mehandi new

കെ വി അബ്ദുല്‍ഖാദറിന് കെട്ടിവെക്കാനുള്ള തുക നല്‍കിയത് കേരള പ്രവാസി സംഘം

fairy tale

ചാവക്കാട്: കേരളാ പ്രവാസി സംഘം സംസ്ഥാന ജനല്‍ സെക്രട്ടറി കൂടിയായ എല്‍ ഡി എഫ് ഗുരുവായൂര്‍ നിയോകമണ്ഡലം സ്ഥാനാര്‍ത്ഥി കെ വി അബ്ദുള്‍ ഖാദറിന് കെട്ടിവെക്കാനുള്ള തുക നല്‍കിയത് പ്രവാസി സംഘം സംസ്ഥാന കമ്മറ്റി. ചാവക്കാട് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പി ടി കുഞ്ഞിമുഹമ്മദ് പണം അബ്ദുള്‍കാദറിന് കൈമാറി, എ സി ആനന്ദന്‍ അധ്യക്ഷനായി. എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് നിയോജകമണ്ഡലം കണ്‍വീനര്‍ എം കൃഷ്ണദാസ്, എം ആര്‍ രാധാകൃഷ്ണന്‍, കെ എം അലി, കെ വി അഷറഫ് ഹാജി, എം ബി രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

Pharmacy wanted Chavakkad

Comments are closed.