mehandi new

സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ കെ കനകവല്ലിക്ക് യാത്രയയപ്പ് നൽകി

fairy tale

ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ പ്രേരക് കൂട്ടായ്മ നോഡൽ പ്രേരക് കെ.കെ.കനകവല്ലിക്ക് യാത്രയയപ്പ് നൽകി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസരിയ മുഷ്താക്കലി പരിപാടി ഉദ്ഘാടനം ചെയ്തു. സഹപ്രവർത്തകർ ഉപഹാരം നൽകി. എൻ.കെ.ഗീത, കെ.ജയന്തി,
ബിജോയ് പെരുമാട്ടിൽ, വസന്ത മങ്ങാടി, ഷിബ സി.വി, ജോയ്സി. എം.ജെ, സ്മിത ബാലൻ തടങ്ങിയവർ സംസാരിച്ചു.

Ma care dec ad

Comments are closed.