mehandi new

പ്രദേശിക ചരിത്ര പഠന സമിതി തൃശൂർ ജില്ലാ ഘടക രൂപീകരണ യോഗം ഇന്ന്

fairy tale

ചാവക്കാട് : കേരള പ്രദേശിക ചരിത്ര പഠന സമിതിയുടെ തൃശ്ശൂര്‍ ജില്ലാ ഘടക രൂപീകരണവുമായി ബന്ധപ്പെട്ടുള്ള പ്രഥമ യോഗം ഇന്ന് (ഒക്ടോബര്‍ 28 ശനിയാഴ്ച) മൂന്നുമണിക്ക്‌ ചാവക്കാട്‌ റഹ്മാനിയ ആര്‍ക്കേഡിലുള്ള പ്രസ്സ്‌ ഫോറം ഹാളില്‍ ചേരുമെന്ന് കേരള പ്രാദേശികചരിത്ര പഠനസമിതി സംസ്ഥാന കോര്‍ഡിനേറ്റര്‍ രാജീവ് പള്ളിക്കോണം അറിയിച്ചു. പ്രാദേശിക ചരിത്ര പഠന പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുളളവർ യോഗത്തിൽ പങ്കെടുക്കണമെന്നും പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 

planet fashion

Macare 25 mar

Comments are closed.