Header
Browsing Tag

History

ഹൈദ്രോസ് കുട്ടി മൂപ്പരുടെ വീരമൃത്യു ഡച്ചു സൈന്യവുമായുള്ള പോരാട്ടത്തിൽ

ഹൈദരലിയുടെ പ്രതിനിധിയായി തെക്കെ മലബാറിലും കൊടുങ്ങല്ലൂരിലും പ്രവർത്തിച്ച, കൊച്ചി രാജാവിനും ഡച്ചുകാർക്കും പേടി സ്വപ്നവും അതേ സമയം മാതൃകാ ഭരണാധിപനുമായാണ് ചരിത്രം മണത്തല ഹൈദ്രോസ് കുട്ടി മൂപ്പരെ രേഖപ്പെടുത്തുന്നത്. ഹൈദരലിയുടെ കാല ശേഷം

മണത്തല ദേശത്തിന്റെ ധീര രക്തസാക്ഷിയെ അനുസ്മരിച്ച് താബൂത്ത് കാഴ്ച്ച നാട് ചുറ്റി

ചാവക്കാട്: നാലകത്ത് ചാന്ദിപ്പുറത്ത് ശഹീദ് ഹാദ്രോസ് കുട്ടി മൂപ്പരുടെ 236 മത് ചന്ദനക്കുടം നേര്‍ച്ചയിലെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച നാടും നഗരവും പ്രദക്ഷിണം ചെയ്തു ജാറത്തിൽ എത്തി. ധീര രക്തസാക്ഷ്യം വഹിച്ച തന്‍റെ പടനായകന് സാമൂതിരി

മണത്തല ഹൈദ്രോസ് കുട്ടി മൂപ്പർ|മാനവ സൗഹൃദത്തിന് ചാവക്കാടിന്റെ വരദാനം

ചാവക്കാടിൻറെ ചരിത്രത്തിൽ ഒഴിച്ചുകൂടാനാവാത്ത നാമമാണ് നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടേത്. ചരിത്രകാരന്മാർ മറ്റു പല ധീരനായകന്മാരെ എന്ന പോലെ ഹൈദ്രോസ് കുട്ടിമൂപ്പരെ അവഗണിച്ചതിനാൽ അദ്ദേഹത്തിൻറെ ജീവിതത്തെക്കുറിച്ചുള്ള

‘മലബാര്‍ വാരിയേഴ്‌സ് ‘ ഡോക്യുമെന്ററി പ്രകാശനം ചെയ്തു

വടക്കേകാട് : നായരങ്ങാടി സ്വദേശി സുജിത്ത് ഹുസൈൻ സംവിധാനം ചെയ്ത മലബാര്‍ വാരിയേഴ്‌സ് '  ഡോക്യുമെന്ററി പ്രകാശനം ചെയ്തു. 1921 ലെ മലബാര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി

കോഴിക്കുളങ്ങര ക്ഷേത്രോത്സവത്തിൽ നൂറ്റൊന്നാമത്തെ വെടിക്ക് തിരികൊളുത്തിയിരുന്നത് ഹൈദ്രോസ് കുട്ടി…

ചാവക്കാട് : നാളെ കൂഴിക്കുളങ്ങര ഉത്സവം. ക്കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രവും മണത്തല നേർച്ചയിലെ നായകനായ ഹൈദ്രോസ് കുട്ടി മൂപ്പനും തമ്മിൽ വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായി ചരിത്രം. തെക്ക് ചേറ്റുവ മുതൽ വടക്ക് പുക്കൈത വരെ ഭരണം

ചാവക്കാട്ടെ ജൂത ശിലാ ലിഖിതത്തെക്കുറിച്ച് പഠനം നടത്തണം – കേരള പ്രാദേശിക ചരിത്ര പഠന സമിതി

ചാവക്കാട്: താലൂക്ക് ഓഫീസ് ചുമരിൽ സ്ഥാപിച്ച ജൂത ശിലാ ലിഖിതത്തെക്കുറിച്ച് പഠനം നടത്തണമെന്ന് കേരള പ്രാദേശിക ചരിത്ര പഠന സമിതി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. പാലയൂർ ജൂത ബസാറിൽ നിന്ന് ജൂതൻമാർ പിൻമാറിയപ്പോൾ സിനഗോഗിൽ ഉപേക്ഷിച്ചു പോയ

പ്രദേശിക ചരിത്ര പഠന സമിതി തൃശൂർ ജില്ലാ ഘടക രൂപീകരണ യോഗം ഇന്ന്

ചാവക്കാട് : കേരള പ്രദേശിക ചരിത്ര പഠന സമിതിയുടെ തൃശ്ശൂര്‍ ജില്ലാ ഘടക രൂപീകരണവുമായി ബന്ധപ്പെട്ടുള്ള പ്രഥമ യോഗം ഇന്ന് (ഒക്ടോബര്‍ 28 ശനിയാഴ്ച) മൂന്നുമണിക്ക്‌ ചാവക്കാട്‌ റഹ്മാനിയ ആര്‍ക്കേഡിലുള്ള പ്രസ്സ്‌ ഫോറം ഹാളില്‍ ചേരുമെന്ന് കേരള

ജമലുല്ലൈലി സയ്യിദന്മാർ അഥവാ കടലുണ്ടി തങ്ങന്മാർ – പുസ്തകം പ്രകാശനം ചെയ്തു

വടക്കേകാട്: സയ്യിദ് ഫസൽ ആറ്റക്കോയ തങ്ങൾ ജമലുല്ലൈലി രചിച്ച കേരളത്തിലെ "ജമലുല്ലൈലി സയ്യിദന്മാർ അഥവാ കടലുണ്ടി തങ്ങന്മാർ" എന്ന പുസ്തകം രണ്ടാം ഭാഗം പ്രകാശനം ചെയ്തു. ടി പി അബൂബക്കർ മുസ്ലിയാർ (വന്മേനാട് ഉസ്താദ്) തേഞ്ഞിപ്പലം സയ്യിദ് മുഹമ്മദ്

ദേശപ്പെരുമയുടെ പൊരുൾ തേടി റാഫി മാഷ്

പാവറട്ടി : സംസ്കാരത്തിന്റെ അടയാളവും നാടിന്റെ പൈതൃകവുമായ യ രേഖകളും സംഭവങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് 'ദേശപ്പെരുമയുടെ പൊരുൾ' എന്ന പുസ്തകം രചിക്കുകയാണ് മണത്തല ബി.ബി.എ.എൽ.പി. സ്കൂൾ അധ്യാപകനായ റാഫി നീലങ്കാവിൽ. ആരാലും അറിയപ്പെടാതെ പലരാലും

ചാവക്കാട് കോടതി നിലനിൽക്കുന്ന സ്ഥലം ഹൈദ്രോസ്കുട്ടി മൂപ്പരുടേത് – നാളെ ചാവക്കാടിന് ചരിത്രദിനം

ചാവക്കാട് : നാളെ ചാവക്കാടിന് ചരിത്രദിനം. ചാവക്കാട് കോടതി പുതിയ കെട്ടിടസമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നാളെ ശനിയാഴ്ച വൈകീട്ട് 4.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. 37.9 കോടി രൂപ ചെലവില്‍ 50084 സ്ക്വയര്‍