ലോക്ക്ഡൗൺ – അടച്ചിട്ടിരിക്കുന്ന വ്യാപാരികൾക്ക് സഹായധനം നൽകും
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: കൊറോണ19 വ്യാപന ഭീതിയെ തുടർന്ന് നടപ്പിലാക്കിയ ലോക്ഡൗൺ മൂലം അടച്ചിട്ടിരിക്കുന്ന ഇരുപത്തഞ്ചോളം വ്യാപാരികൾക്ക് അടിയന്തര സഹായമായി ആയിരം രൂപ വീതം നൽകാൻ തീരുമാനിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടപ്പുറം യൂണിറ്റാണ് ഈ ആശ്വോസ പദ്ധതി നടപ്പിലാക്കുന്നത്.
പ്രസിഡന്റ് വി. യു. ഹുസ്സൈൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. ബി. ഹാരീസ്സ്, ട്രഷറർ ആർ. ടി. ജലീൽ, വൈസ് പ്രസിഡന്റ് മാരായ കെ. ജി. ശിവശങ്കരൻ, കെ. എ. സിയാദ്, സുഭീഷ്കുമാർ, ഇ ജെ. വർഗ്ഗീസ്സ്, എം. സി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.