mehandi new

പ്രിയങ്ക ഗാന്ധി ചാവക്കാടെത്തുന്നു

fairy tale

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ. കെ എൻ എ ഖാദറിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രിയങ്കാ ഗാന്ധി മാർച്ച് 31ന് ചാവക്കാട് എത്തും.

planet fashion

ചാവക്കാട് ബസ്റ്റാണ്ട് പരിസരത്തെ നഗരസഭ ചത്വരത്തിൽ നടക്കുന്ന സമ്മേളനത്തിൽ നാട്ടുകാരെ അഭിസംബോധന ചെയ്യും.

Jan oushadi muthuvatur

Comments are closed.