
ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ബ്ലാങ്ങാട് ബീച്ച് സെന്ററിന് തെക്ക് ആളൊഴിഞ്ഞ പറമ്പിലെ മരത്തിലാണ് കാവിമുണ്ടും ഇളം നീല ഷർട്ടും ധരിച്ച മധ്യവയസ്കനെ ഇന്ന് രാവിലെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

Comments are closed.