ട്രോളിംഗ് നിരോധനം ലംഘിച്ച വള്ളം പിടിച്ചെടുത്തു
ചാവക്കാട് : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ട്രോളിംഗ് നിരോധനം ലംഘിച്ച തമിഴ്നാട് വള്ളം ബ്ലാങ്ങാട് ബീച്ചിൽ നിന്നും മറൈൻ എൻഫോഴ്സ്മെൻ്റ് സംഘം പിടിച്ചെടുത്തു. ബോട്ടുകളടൊപ്പം അന്യസംസ്ഥാന യാനങ്ങളും ട്രോളിംഗ് നിരോധനത്തിന്റെ പരിധിയിൽ!-->…