mehandi new

ചാവക്കാട് ബീച്ച് ഫിഷറീസ് കോളനി അംഗണവാടിയുടെ ഉദ്ഘാടനവും പ്രവേശനോത്സവവും സംഘടിപ്പിച്ചു

fairy tale

ബ്ലാങ്ങാട് : ചാവക്കാട് ബീച്ച് ഫിഷറീസ് കോളനി  23-ാം വാർഡിൽ പുനരുദ്ധാരണം നടത്തിയ 92-ാം നമ്പർ അംഗണവാടിയുടെ ഉദ്ഘാടനവും  പ്രവേശനോത്സവവും സംഘടിപ്പിച്ചു. വാർഡ്‌ കൗൺസിലർ  പി. കെ. കബീർ ഉദ്ഘാടനം നിർവഹിച്ചു. എ എൽ എം സി കമ്മറ്റി 60000 രൂപ ചിലവഴിച്ചാണ് അംഗണവാടിയുടെ പുനർനിർമ്മാണ പ്രവർത്തികൾ നടത്തിയത്. എ എൽ എം സി കമ്മറ്റി അംഗങ്ങളായ ഷീല ടീച്ചർ, കെ കെ കാർത്തിയായനി ടീച്ചർ, അഷറഫ് ബ്ലാങ്ങാട്,  റൗഫ് ബ്ലാങ്ങാട്, ശ്രീലാൽ കഞ്ചാട്ടി,  ഷൈലജ എന്നിവർ സംസാരിച്ചു.

Fish ad

Comments are closed.