mehandi banner desktop
Chavakkad online

ഫലസ്തീൻ – പിഡിപി ഐക്യദാർഢ്യ പ്രതിഷേധജ്ജ്വാല സംഘടിപ്പിച്ചു

Ft

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ പിഡിപി ഗുരുവായൂർ മണ്ഡലം കമ്മറ്റി ഫലസ്തീൻ ഐക്യദാർഢ്യ പ്രതിഷേധജ്ജ്വാല സംഘടിപ്പിച്ചു. ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ മനാഫ് എടക്കഴിയൂർ അധ്യക്ഷത വഹിച്ചു.  സെക്രട്ടറി മുഹമ്മദ്‌ ഷാഫി പാപ്പാളി സ്വഗതം പറഞ്ഞു. വൈസ് പ്രസിഡന്റ്‌ ഫിറോസ് പാലക്കൽ ഉദ്ഘാടനവും ഐക്യദാർഢ്യ പ്രഭാഷണവും നിർവഹിച്ചു. ഹരിദാസ് ചാവക്കാട്, രാജു വട്ടേക്കാട്, മുജീബ് പടിഞ്ഞാപുറത്ത്, കരീം വി എച്ച്, മുക്താർ പാപ്പാളി, അബ്ബാസ് പെരിയമ്പലം തുടങ്ങിയവർ നേതൃത്വം നൽകി.

Jan oushadi

Comments are closed.