mehandi banner desktop
Chavakkad online

ചാവക്കാട് മാതൃകാ കോടതി ഉദ്ഘാടനം ചെയ്തു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട്: നീതീതേടി ജനങ്ങള്‍ കോടതികളെ സമീപിക്കുന്നത് കോടതിയിലുള്ള വിശ്വാസം കൊണ്ടാണെന്നും, പരിമിതമായ സൗകര്യങ്ങളൊടെ പ്രവര്‍ത്തിക്കുന്ന കോടതികള്‍ മാതൃകാ
കോടതിയാവുന്നതോടെ ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസമാകുമെന്നും ഹൈകോടതി ജഡ്ജി കെ. സുരേന്ദ്ര മോഹന്‍ പറഞ്ഞു. ചാവക്കാട് മാതൃകാ കോടതി ഉദ്ഘാടനം ചെയ്തു
സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ജില്ലാ ജഡ്ജി ആനി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ എം.എല്‍.എം. കെ.വി അബ്ദുള്‍ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തി. തൃശ്ശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പി. എന്‍. സീത, ചാവക്കാട് അസി.സെഷന്‍സ് ആന്റ് സബ്ബ് ജഡ്ജി കെ. എന്‍. ഹരികുമാര്‍, മുന്‍സിഫ് പി. എം. സുരേഷ്, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എന്‍. രഞ്ജിത്ത് കൃഷ്ണന്‍, ഇന്ത്യന്‍ ബാര്‍ കൌണ്‍സില്‍ മെമ്പര്‍ ടി. എസ്. അജിത്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. എച്ച്. അബ്ദുള്‍ സമദ്, സെക്രട്ടറി ബിജു വലിയപറമ്പില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.