mehandi new

അവാര്‍ഡ് വിതരണം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

ചാവക്കാട്: എം എസ് എസ് ചാവക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. അധ്യാപനത്തില്‍ ദേശീയ അവാര്‍ഡ് നേടിയ പി എ സീതി മാസ്റ്റര്‍, ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടിയ ഡോ. മെഹ്‌സന ഷെബി എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്ത് കെ വി അബ്ദുള്‍ ഖാദര്‍ എം എല്‍ എ ചടങ്ങ് ഉല്‍ഘാടനം ചെയ്തു.
എസ് എസ് എല്‍ സിക്ക്ക്ക് 100% വിജയം കൈവരിച്ച മമ്മിയൂര്‍ എല്‍ എഫ് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍, ചാവക്കാട് രാജ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവക്കും, ചാവക്കാട് മേഖലയിലെ സ്‌കൂളുകളിലും മദ്രസകളിലും ഉന്നത വിജയം വരിച്ച വിദ്യാര്‍ത്ഥികള്‍ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്തു.
എം എസ് എസ് യൂണിറ്റ് പ്രസിഡന്റ് അബ്ദുള്ള കുട്ടി അധ്യക്ഷക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുള്‍ കരീം മാഷ്, സംസ്ഥാന സമിതി അംഗം ടി എസ് നിസ്സാമുദ്ദീന്‍,
ദുബൈ യൂണിറ്റ് മെംബര്‍ അഡ്വ കെ എസ് എ ബഷീര്‍, സ്റ്റേറ്റ് കൗണ്‍സില്‍ മെംബര്‍ സി കെ ഹക്കീം ഇംബാര്‍ക്, ജില്ലാ കമ്മിറ്റി മെംബര്‍ ഹാരിസ് കെ. മുഹമ്മദ്,യൂണിറ്റ് സെക്രട്ടറി എം പി ബഷീര്‍, എല്‍ എഫ് സ്‌കൂള്‍ ഹെഡ് മിസ്ട്രസ്സ് സിസ്റ്റര്‍ സവിത റോസ് തുടങ്ങിയവര്‍ സംസാരിച്ചു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/12/Chavakad-photo-MSS-Awad-MLA.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.