mehandi banner desktop
Chavakkad online

പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

Ft

എടക്കഴിയൂർ : എം എസ് എസ് എടക്കഴിയൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. എടക്കഴിയൂർ ബീച്ച് മേഖലയിലാണ് കിറ്റുകൾ വിതരണം ചെയ്തത്.
യൂണിറ്റ് പ്രസിഡണ്ട് സി. ഷറഫുദീൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ടി. എസ്. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.
നൗഷാദ് തെക്കുംപുറം, ബദറുദ്ദീൻ ഗുരുവായൂർ, ഹാരീസ് കെ മുഹമ്മദ്, കെ. കെ. അബ്ദുൽറസാക്ക്, ഹക്കീം കളത്തിങ്കൽ എന്നിവർ സംസാരിച്ചു.

Jan oushadi

Comments are closed.