mehandi new

ആന്റോ സൗണ്ട് ഉടമ മുട്ടത്ത് ആന്റോ നിര്യാതനായി

fairy tale

പാലയൂർ : പാലയൂർ സെന്ററിലെ ആന്റോ ലൈറ്റ് & സൗണ്ട് സ്ഥാപനത്തിന്റെ ഉടമ മുട്ടത്ത് ആന്റോ (81) നിര്യാതനായി. സംസ്കാരം ബുധൻ (9-4- 25 ) രാവിലെ 10 ന് പാലയൂർ സെന്റ്. തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ.

planet fashion

ഭാര്യ: പരേതയായ മേരി. 

മക്കൾ : ഷാജു, റെജു, സജി, ഷീജ, ബിജു.

മരുമക്കൾ: ഷീന, ലിസി, റീമ, പരേതനായ വിൽസൻ,  ജിം സി.

Macare 25 mar

Comments are closed.