mehandi new

നബിദിനാഘോഷം – ചാവക്കാട് ഗവ: ഹോസ്പിറ്റലിൽ ഭക്ഷണ വിതരണം നടത്തി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : തിരുനബി കാലത്തിൻറെ വെളിച്ചം എന്ന ശീർഷകത്തിൽ പുന്ന മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച നബിദിന കാംപയിന്റെ ഭാഗമായി ചാവക്കാട് താലൂക്ക് ഗവ:ഹോസ്പിറ്റലിൽ ഭക്ഷണ വിതരണം നടത്തി.
എ എസ് ഐ സജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. സി ബക്കർ അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് നൗഷാദ് സഖാഫി, സൂപ്രണ്ട് ശ്രീനാഥ്, മുഹ്യദ്ദീൻ ഫാളിലി, ഉമർ, ബാസിൽ എന്നിവർ സംസാരിച്ചു.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ഭക്ഷണം വിതരണം ചെയ്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.