നന്മയുടെ കുടിനീർ മൂന്നാം വർഷം
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : തിരുവത്ര പുത്തൻകടപ്പുറം ‘ നന്മ ഷാഫി നഗർ ‘ കുടിവെള്ള വിതരണം ആരംഭിച്ചു. ചാവക്കാട് നഗരസഭയിലെ കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലകളിൽ മൂന്നു വർഷമായി ഡ്രോപ്‌സ് ഓഫ് നന്മ എന്ന പേരിൽ സൗജന്യ കുടിനീർ വിതരണം തുടരുന്നു.
ചാവക്കാട് നഗരസഭ ഇരുപത്തിയെട്ടാം വാർഡ് കൗൺസിലർ സീനത്ത് കോയ ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് മാസ്റ്റർ (തിരുവത്ര എച്ച് ഐ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ), ക്ലബ്ബ് രക്ഷാധികാരി അഷ്‌ക്കർ പി എം, സെക്രട്ടറി മുഹമ്മദ്ഫയാസ് ടി കെ, ട്രഷറർ നസീബ് എ എൻ, റഹീം (കോൺട്രാക്ടർ), ഹാരിസ്, ബഷർ, മുനീർ, ഫെബിൻ, നിയാസ് എന്നിവർ സംസാരിച്ചു.
പുന്ന മേഖലയി നടന്ന കുടിവെള്ള വിതരണത്തിന് പുന്ന വാർഡ് കൗണ്സിലർ ഷാഹിദ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.