പുതുവസ്ത്രം വിതരണം ചെയ്തു

എടക്കഴിയൂര്‍ : എടക്കഴിയൂര്‍ അന്‍സാറുല്‍ ഇസ്ലാം മദ്റസ കമ്മിറ്റി സംഘടിപ്പിച്ച റമളാന്‍ റിലീഫ്, മദ്റസ കുട്ടികൾക്കുള്ള വസ്ത്ര വിതരണം സ്വദര്‍ ഉസ്താദ് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു.പ്രസിഡന്റ് അബൂബക്കര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്വാദിഖ് തങ്ങൾ, എം.മുഹമ്മദലി, ബക്കര്‍ ആലുങ്ങല്‍, ഷറഫുദ്ധീന്‍, അബ്ദുല്‍ ഖാദര്‍, കെ.എ. ബഷീര്‍ എന്നിവര്‍ സംസാരിച്ചു

Comments are closed.