mehandi banner desktop
Chavakkad online

പുന്നയൂർ മണ്ഡലം കെ കരുണാകരൻ ഫൗണ്ടേഷന് പുതിയ ഭാരവാഹികൾ

Ft

അണ്ടത്തോട് : കെ കരുണാകരൻ ഫൗണ്ടേഷൻ പുന്നയൂർ മണ്ഡലം വാർഷിക പൊതു യോഗം നടത്തി. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  മുഖ്യരക്ഷാധികാരി ലിയാകത്തലിഖാൻ പടിഞ്ഞാറയിൽ യോഗം ഉദ്ഘാടനം ചെയ്തു. ഷഹീർ പടിഞ്ഞാറയിൽ അധ്യക്ഷതവഹിച്ചു. യൂസഫ് തണ്ണിത്തുറക്കൽ, നൗഫീർ കെ എച്ച്, അലി തണ്ണിത്തുറക്കൽ, മുജീബ് റഹ്മാൻ, റാഷ് മുനീർ, ഷാഹുൽ പള്ളത്ത്,  നൗഷാദ് കെ എച്ച്, ഫഹദ് എന്നിവർ സംസാരിച്ചു.

Jan oushadi

പുതിയ ഭാരവാഹികളായി ബിനീഷ് വലിയകത്ത് (ചെയർമാൻ), സുൽത്താൻ മന്നലാംകുന്ന് (ജനറൽ കൺവീനർ),  അലി തണ്ണിതുറക്കൽ (ട്രഷറർ), വൈസ് ചെയർമാൻമാരായി ഷാഹുൽ പള്ളത്ത്, താച്ചു കരിയാടൻ എന്നിവരെയും ജോയിൻ കൺവീനർമാരായി ശിഹാബ് പുളിക്കൽ, മുഹമ്മദ്‌ ഷംറൂദ് എന്നിവരെയും തിരഞ്ഞെടുത്തു.

എക്സ് ക്യൂ ട്ടീവ് അംഗങ്ങളായി ലിയാഖത്തലി ഖാൻ (മുഖ്യരക്ഷാധികാരി) റാഷ് മുനീർ,  യൂസുഫ് തണ്ണിത്തുറക്കൽ,  മുജീബ് റഹ്മാൻ, വി.വി. ബിജേഷ് (യു എ ഇ പ്രതിനിധി),  കെ.എച്ച്. നൗഫീർ ( ഖത്തർ പ്രതിനിധി),  ഷെഹീർ പടിഞ്ഞാറയിൽ, അഹദ് പുത്തൻ പുരയിൽ, ഷിഹാബ് പടിഞ്ഞാറയിൽ എന്നിവരെയും തിരഞ്ഞെടുത്തു.

Comments are closed.