mehandi new

ദേശീയ പാതയുടെ ശോചനീയാവസ്ഥ – കേന്ദ്രസർക്കാരിനെതിരെ ഡിവൈഎഫ്ഐ മാർച്ച്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ചേറ്റുവ പൊന്നാനി ദേശീയപാത സഞ്ചാരയോഗ്യമാക്കുക, കേന്ദ്ര സർക്കാർ നിസ്സംഗത കൈവെടിയുക എന്നി മുദ്രാവാക്യം ഉയർത്തി ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മറ്റിയുടെ നേതൃതത്തിൽ സംഘടിപ്പിച്ച ഹൈവേ ഓഫീസ് മാർച്ച് സിപിഐഎം ചാവക്കാട് ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
എറിൻ ആന്റണി അധ്യക്ഷത വഹിച്ചു.
കെകെ മുബാറക്, വി അനൂപ്, കെ എൽ മഹേഷ്‌ തുടങ്ങിയവർ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.