mehandi new

എങ്ങണ്ടിയൂരിൽ ഒൻപതു പേർക്ക് കോവിഡ്

fairy tale

ഏങ്ങണ്ടിയൂർ : ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്തിൽ ഇന്നു നടത്തിയ ആന്റിജൻ ടെസ്റ്റിൽ ഒൻപതു പേർക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചു.

രണ്ടാം വാർഡ്‌ മെമ്പർ ഇർഷാദ് ചേറ്റുവ ഉൾപ്പെടെ കുടുംബത്തിലെ നാലുപേർക്കും ചേറ്റുവ ഹാർബറിലെ രണ്ടു തൊഴിലാളികൾക്കും, ആയിരംങ്കണ്ണി മേഖലയിൽ മുൻപ് കോവിഡ് റിപ്പോർട്ട് ചെയ്ത കുടുംബത്തിലെ രണ്ടു പേർക്കും മറ്റൊരു കുടുംബ നാഥനും ഉൾപ്പെടെ ഒൻപതു പേർക്കാണ് കോവിഡ് പോസറ്റീവ്.

നാട്ടുകാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കോവിഡ് പ്രോട്ടോകോൾ അനുസരിക്കണമെന്നും കോവിഡ് വ്യാപനം തടയാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ് പി എൻ ജ്യോതിലാൽ അഭ്യർത്ഥിച്ചു.

Mss conference ad poster

Urgently required

Sales executives/ Representatives  for Eranakulam based company. 
To work  Chavakkad, Guruvayur, Vadakkekad,  Kunnamkulam,  vadanappilly, Pavaraty area.
Attractive salary
Age :18-30
Fore more details Contact : 97468198028921966979
astartrades20@gmail.com

planet fashion

Comments are closed.