പുന്നയൂർക്കുളത്ത് കോണ്ഗ്രസ് നേതാവിന് കോവിഡ്; പെരിയമ്പലം അണ്ടത്തോട് മേഖലയിൽ ജാഗ്രതാ നിർദേശം

പുന്നയൂർക്കുളത്ത് കോണ്ഗ്രസ് നേതാവിന് കോവിഡ്; പെരിയമ്പലം അണ്ടത്തോട് മേഖലയിൽ ജാഗ്രതാ നിർദേശം

പുന്നയൂർക്കുളം: കോണ്ഗ്രസ് നേതാവ് ഉൾപ്പെടെ നാലു പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കുടുംബത്തിലെ രണ്ടു പേർക്കും കോണ്ഗ്രസ്സിന്റെ പുന്നയൂർക്കുളം മണ്ഡലം പ്രസിഡണ്ടായ അണ്ടത്തോട് സ്വദേശിക്കും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കൽ ലാബിലെ ജീവനക്കാരനുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
അടുത്തിടെ നടന്ന സമരങ്ങളിലും പൊതു പരിപാടികളിലും കോൺഗ്രസ്സ് നേതാവ് സജീവമായിരുന്നതിനാൽ കൂടുതൽ പേർ സമ്പർക്കപട്ടികയിൽ ഉണ്ടെന്നാണ് നിഗമനം. പെരിയമ്പലം, അണ്ടത്തോട് ഭാഗങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Urgently required
Sales executives/ Representatives for Eranakulam based company.
To work Chavakkad, Guruvayur, Vadakkekad, Kunnamkulam, vadanappilly, Pavaraty area.
Attractive salary
Age :18-30
Fore more details Contact : 9746819802, 8921966979
[email protected]



Comments are closed.