mehandi new

കൊച്ചു നിരഞ്ജനക്ക് നക്ഷത്രത്തിളക്കം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

nianjanaഗുരുവായൂര്‍: ചാവക്കാട് സബ്ജില്ല കലോത്സവത്തില്‍ അഞ്ച് ഇനങ്ങളില്‍ ഒന്നാമതെത്തി നിരഞ്ജന താരമായി. യു പി വിഭാഗം, മലയാളപദ്യം, ലളിതഗാനം, സംസ്‌കൃത പദ്യം, ഗാനാലാപനം, സംസ്‌കൃത അക്ഷരശ്ലോകം എന്നീ അഞ്ച് ഇനങ്ങളിലാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ വിദ്യാര്‍ഥിനിയായ നിരഞ്ജന പദ്മനാഭന്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയത്

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.