mehandi new

രണ്ടു ദിവസം കുടിവെള്ളം മുടങ്ങും

fairy tale

waterഗുരുവായൂര്‍: പാവറട്ടി ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് അറക്കല്‍ പാടത്ത് പൊട്ടിയതിനാല്‍ കടവല്ലൂര്‍, കാട്ടകാമ്പാല്‍, പോര്‍ക്കുളം, പുന്നയൂര്‍,  പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്തുകലില്‍ പൂര്‍ണ്ണമായും ചാവക്കാട്, ഗുരുവായൂര്‍ നഗരസഭകളില്‍ ഭാഗികമായും രണ്ട് ദിവസം കുടിവെള്ള വിതരണം തടസപ്പെടുമെന്ന് അസി. എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.

Haji’s pharma

Comments are closed.