mehandi new

ചെമ്പൈ സംഗീതോത്സവം – അഹിന്ദുക്കള്‍ക്ക് മണ്ഡപത്തില്‍ പ്രവേശിക്കാനാവില്ല

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ഗുരുവായൂര്‍ : ചെമ്പൈ സംഗീതോത്സവം നടക്കുന്ന മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ മണ്ഡപത്തിലേക്ക് അഹിന്ദുക്കള്‍ക്ക് പ്രവേശിക്കാനാവില്ല.  ക്ഷേത്രശ്രീകോവിലില്‍ നിന്നുള്ള അഗ്നി ചെമ്പൈ സംഗീതോത്സവ മണ്ഡപത്തിലെ നിലവിളക്കിലേക്ക് പകരുതോടെയാണ് സംഗീതോത്സവം ആരംഭിക്കുക. ഇതോടെ മണ്ഡപത്തിന് ക്ഷേത്രത്തിന്റെ പവിത്രതയായിരിക്കും. ക്ഷേത്രത്തില്‍ പ്രവേശിക്കുതിനുള്ള മര്യാദകളെല്ലാം മണ്ഡപത്തിലും പാലിക്കേണ്ടി വരും. പാന്റ്, ഷര്‍ട്ട്, ചെരിപ്പ് എന്നിവയും ഉപയോഗിക്കാനാവില്ല.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.