അറിയിപ്പ്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”1_2″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” background_color=”#9eb1c1″ use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍: ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്ച ആരംഭിക്കാനിരുന്ന പ്ലസ് ടു സയന്‍സ് അവധിക്കാല ക്ലാസുകള്‍ ഈ മാസം 23ലേക്ക് മാറ്റിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
[/et_pb_text][/et_pb_column][et_pb_column type=”1_2″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” background_color=”rgba(237,239,117,0.65)” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂര്‍: ഗുരുവായൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ഇരിങ്ങപ്പുറം, ഹെല്‍ത്ത് സെന്റര്‍, മണിഗ്രാം, ത്രിവേണി, കാട്ടുപാടം, തിരിവ്, ചൊവ്വല്ലൂര്‍പ്പടി, ചെമ്മണ്ണൂര്‍, പെരിങ്ങപ്പാടം എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.