mehandi new

നൗഷാദ് അഹമ്മുവിന് സ്വീകരണം നൽകി

fairy tale

ചാവക്കാട് : ഗുരുവായൂർ നഗരസഭ കൗൺസിലറായി തെരഞ്ഞെടുത്ത മുൻ എം.എസ്.എസ് യൂണിറ്റ് സെക്രട്ടറി  നൗഷാദ് അഹമ്മുവിന് എം.എസ്.എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. എം. എസ്. എസ് സംസ്ഥാന വൈ: പ്രസിഡണ്ട് ടി.എസ്. നിസാമുദ്ദീൻ ഉപഹാരം നൽകി ആദരിച്ചു. പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.

planet fashion


ജില്ല ജോ:സെക്രട്ടറി ഹാരീസ് കെ മുഹമ്മദ്, എ.വി. അഷ്റഫ്, മുബാറക്ക് ഇംബാറക്ക്, എം.ടി. അബ്ദു റഹിമാൻ കുഞ്ഞി, അസീസ് നാലകത്ത്, അനീഷ് പാലയൂർ, ഹക്കീം ഇംബാറക്ക്, ഷെഫീക്ക് കാരക്കാട് എന്നിവർ സംസാരിച്ചു.

Comments are closed.