ഗുരുവായൂർ നഗരസഭാ ഭരണസമിതിക്കെതിരെ കോൺഗ്രസ് മാർച്ച്; ബസ് സ്റ്റാൻഡ് നിർമാണം പുനരാരംഭിച്ചില്ലെങ്കിൽ…
ഗുരുവായൂർ: ഇടതുമുന്നണി നേതൃത്വത്തിലുള്ള ഗുരുവായൂർ നഗരസഭ ഭരണസമിതിയുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ബസ് സ്റ്റാൻഡ് നിർമാണം സ്തംഭിപ്പിച്ചത്, ആയുർവേദ!-->…


