നവംബർ പതിനാല്; ശിശുദിനം ആഘോഷിച്ചു റാലി സംഘടിപ്പിച്ചു

മന്ദലാംകുന്ന്: നവംബർ പതിനാല് ശിശുദിനം ആഘോഷിച്ചു. മന്ദലാംകുന്ന് കിണർ 8-ാംനമ്പർ അങ്കണ വാടിയും.6-ാംനമ്പർ അങ്കണ വാടിയുടയും സംയുക്തമായി ശിശുദിന റാലി സംഘടിപ്പിച്ചു. 15-ാം വാർഡ് മെമ്പർ ആലത്തയിൽ മൂസ ഉദ്ഘാടനം നിർവഹിച്ചു. അങ്കണ വാടി വർക്കർമാരായ സുനിതരാജു, ഷിനി, ഹെൽപ്പർമാരായ

ശോഭന, സിന്ധു എന്നിവർ ശിശുദിന റാലിക്ക് നേതൃത്വം നൽകി. എ എൽ എം സി മെമ്പർ മാരായ മജീദ് തെക്കേകാട്ടിൽ, ബാദുഷ എം. എം, നഴ്സറി വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

Comments are closed.