mehandi new

കുടുംബ സംഗമം

fairy tale

ഗുരുവായൂര്‍ : പുത്തമ്പല്ലി സൗത്ത് എന്‍.എസ്.എസ് കരയോഗം കുടുംബസംഗമം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പ്രൊഫ.എന്‍.രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ കരയോഗം പ്രസിഡന്റ് ഒ.കെ നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ നാദസ്വര മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നവനീത് കൃഷ്ണനെ ചടങ്ങില്‍ അനുമോദിച്ചു. യൂണിയന്‍ സെക്രട്ടറി കെ.മുരളീധരന്‍, വി.മോഹനന്‍, ശാന്താ ദാമോദരന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചട്ടമ്പി സ്വാമി അനുസ്മരണവും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Haji’s pharma

Comments are closed.