ചാവക്കാട് കടൽത്തീരം പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കി എൻ എസ് എസ് വളണ്ടിയേഴ്‌സ്

ചാവക്കാട് : ഒരുമനയൂർ ഇസ്ലാമിക് വി എച് എസ് എസ് വിഭാഗം എൻ എസ് എസ് വളണ്ടിയേഴ്‌സ് ചാവക്കാട് ബീച്ച് പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി. ടൂറിസം വകുപ്പ് ക്ലീനിങ് വിഭാഗം ജീവനക്കാർക്ക് കൈമാറി. വളണ്ടിയേഴ്‌സ് ആയ അൽത്താഫ്, റൈഹ, സ്വാഫിവ, ഹക്കീം, അക്ഷയ്, മുസമ്മിൽ, പ്രോഗ്രാം ഓഫീസർ പി എം തജ്‌രി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Comments are closed.