mehandi banner desktop
Chavakkad online
Browsing Tag

beach

വാടാനപ്പള്ളിയിലേത് ക്രൂരമായ കൊലപാതകം..? വാരിയെല്ലും ജനനേന്ദ്രിയവും തകർന്നതായി പോസ്റ്റ്മോർട്ടം…

വാടാനപ്പള്ളി: വാടാനപ്പള്ളി ബീച്ച് ഫസൽ നഗറിൽ ബുധനാഴ്ച്ച രാവിലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ക്രൂരമായ കൊലപാതകത്തിലേക്ക് സൂചന. കൊല്ലപ്പെട്ട സലാം വാടാനപ്പള്ളി ബീച്ച് രായംമരക്കാർ വീട്ടിൽ…

വാടാനപ്പള്ളി ബീച്ചിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വാടാനപ്പള്ളി: വാടാനപ്പള്ളി ബീച്ച് ഫസൽ നഗറിൽ ശംസുൽ ഹുദ മദ്രസക്ക് സമീപമുള്ള പറമ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വാടാനപ്പിള്ളി സ്വദേശി രായംമരക്കാർ വീട്ടിൽ മുഹമ്മദാലിയുടെ മകൻ സലാം (പോപ്പാണ്ടി 40 ) ന്റെ മൃതദേഹമാണ് പൂഴിയിൽ കമിഴ്ന്നു…

സമുദ്രസംരക്ഷണ സന്ദേശവുമായി ചെറായി ഗവ. യു.പി. സ്കൂൾ വിദ്യാർത്ഥികൾ; പെരിയമ്പലം ബീച്ചിൽ ശുചീകരണവും…

പുന്നയൂർക്കുളം: ലോക സമുദ്ര വാരാചരണത്തിന്റെ ഭാഗമായി പുന്നയൂർക്കുളം ചെറായി ഗവ. യു.പി. സ്കൂളിലെ ഹരിത ക്ലബ്ബംഗങ്ങളും അധ്യാപകരും ചേർന്ന് പെരിയമ്പലം ബീച്ചിൽ വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങളും ശുചീകരണവും നടത്തി. സമുദ്രം സംരക്ഷിക്കേണ്ടതിന്റെ…

വാടാനപ്പള്ളി പൊക്കാഞ്ചേരി ബീച്ചിൽ കടലാക്രമണം രൂക്ഷം – അഞ്ച് വീടുകളിൽ വെള്ളം കയറി

വാടാനപ്പള്ളി : പൊക്കാഞ്ചേരി ബീച്ചിൽ കടലാക്രമണം രൂക്ഷം. അഞ്ച് വീടുകളിൽ വെള്ളം കയറി. സീവാൾ റോഡ് തകർന്നു. വേലിയേറ്റത്തിൽ തിരയടിച്ച് കര തുരന്നാണ് വെള്ളം അടിച്ചു കയറിയത്. കാലവർഷത്തിന് മുമ്പേ അപ്രതീക്ഷിത കടലാക്രമണമാണ് ഉണ്ടായത്. വെള്ളം കയറി…

കടലിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികളിൽ ഒരാളെ കാണാതായി

ചാവക്കാട് : കടലിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികളിൽ ഒരാളെ കാണാതായി. നാലു സെന്റ് കോളനിയിലെ പത്തു വയസ്സുകാരൻ ഇജാസിനെയാണ് കാണാതായത്. ബ്ലാങ്ങാട് ബീച്ചിൽ തൊട്ടപ്പ് ബദർപള്ളിക്ക് സമീപമാണ് കുട്ടികൾ കടലിൽ കുളിക്കാൻ ഇറങ്ങിയത്. കുളിക്കാനിറങ്ങിയ…

പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടി ​ചാവക്കാട് മിനി വാഗമൺ നാശത്തിലേക്ക് ; ഏപ്രിൽ 26-ന് മാസ് ക്ലീനിംഗ്…

​ചാവക്കാട്: പ്രകൃതിഭംഗിയാൽ അനുഗൃഹീതമായ ചാവക്കാട് ബീച്ചിലെ 'മിനി വാഗമൺ' പ്രദേശം കടുത്ത മാലിന്യ ഭീഷണിയിൽ. വിനോദസഞ്ചാരികളും സന്ദർശകരും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും കാരണം ഈ പ്രദേശം നാശത്തിന്റെ വക്കിലാണെന്ന്…

മന്ദലാംകുന്ന് ബീച്ച്‌ ക്ലീൻ ക്ലീൻ

പുന്നയൂർ : ഹരിത കർമ്മസേനയുടെയും ബീച്ച് ഡവലപ്‌മെന്റ് കമ്മറ്റിയും സംയുക്ത മായി  മന്ദലാംകുന്ന് ബിച്ചും പരിസരവും ശുചീകരിച്ചു. വാർഡ് മെംബർ ഐശ, ബീച്ച് ഡവലപ്‌മന്റ് കമ്മറ്റി ചെയർമാൻ പി.കെ. ഹസ്സൻ, വിവിധ ബീച്ച് കമ്മറ്റി ഭാരവാഹികളായ യൂസുഫ്…

മന്നലാംകുന്ന് ആഴക്കടലിൽ അജ്ഞാത മൃതദേഹം

ചാവക്കാട് : മന്നലാംകുന്ന് ആഴക്കടലിൽ മൃതദേഹം കണ്ടെന്ന വിവരത്തെ തുടർന്ന് മുനക്കക്കടവ് തീരദേശ പൊലീസ് സംഘം കടലിലേക്ക് പുറപ്പെട്ടു. വള്ളക്കാരാണ് കടലിൽ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ടത്. ബുധനാഴ്ച പുലർച്ചെ ചേറ്റുവ കടലിൽ മത്സ്യബന്ധനത്തിനിടയിൽ…

വാളയാർ ആൾക്കൂട്ട ക്കൊല – എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട് : പാലക്കാട് വാളയാറിൽ ദലിത് യുവാവിനെ സംഘപരിവാർ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ചാക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ബീച്ചിൽ പ്രതിഷേധ പ്രകടനം നടത്തി. മുൻസിപ്പൽ വൈസ പ്രസിഡന്റ്‌ ദിലീപ്…

ചാവക്കാട് കടൽത്തീരം പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കി എൻ എസ് എസ് വളണ്ടിയേഴ്‌സ്

ചാവക്കാട് : ഒരുമനയൂർ ഇസ്ലാമിക്‌ വി എച് എസ് എസ് വിഭാഗം എൻ എസ് എസ് വളണ്ടിയേഴ്‌സ് ചാവക്കാട് ബീച്ച് പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി. ടൂറിസം വകുപ്പ് ക്ലീനിങ് വിഭാഗം ജീവനക്കാർക്ക് കൈമാറി. വളണ്ടിയേഴ്‌സ് ആയ അൽത്താഫ്, റൈഹ, സ്വാഫിവ, ഹക്കീം, അക്ഷയ്,…