ചാവക്കാട്: എടക്കഴിയൂര്‍ കല്ലുവളപ്പില്‍ അയമു (65)നിര്യാതനായി. ഭാര്യ: ഉമ്മു. മക്കള്‍: ഉസ്മാന്, ഇസ്മായില്‍, സുലൈമാന്‍, നൗഷാദ്, (അബൂദാബി) ഷാനിബ (ദുബൈ) മരുമക്കള്‍ : ബക്കര്‍, ഷെമി, ബീന, സജന, സജി. ഖബറടക്കം ഞായറാഴ്ച രാവിലെ 11 ന് എടക്കഴിയൂര്‍ ജുമാഅത്ത് പള്ളി ഖബര്‍സ്താനില്‍
Sign in
Sign in
Recover your password.
A password will be e-mailed to you.
Comments are closed.