വേണ്ടത് നീതിയാണ് ലാത്തിയും ഗ്രനേഡുമല്ല – ഡി വൈ എഫ് ഐ

ഗുരുവായൂർ : കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.എസ് എഫ് ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി ടി അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എറിൻ ആന്റണി, ബ്ലോക്ക് പ്രസിഡന്റ് ഹസൻ മുബാറക്, കെ എസ്അ നൂപ്., കെ. യു. ജാബിർ, കെ പ്രജീഷ്, സി.എസ്. ഷിജിത്ത് തുടങ്ങിയവർ സംസാരിച്ചു




Comments are closed.