ഗുരുവായൂര്‍ : തിരുവെങ്കിടം ചിറ്റഞ്ഞൂര്‍ വെളുത്തേടത്ത് ജാനകിയമ്മ(85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നഗരസഭ ക്രിമിറ്റോറിയത്തില്‍. മക്കള്‍ : ലീല, ശാരദ. മരുമക്കള്‍ : വിജയന്‍, പരേതനായ രഘുനന്ദന്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.
Comments are closed.