ചരമം



ചാവക്കാട്: പാലയൂര്‍ പള്ളിക്ക് സമീപം പരേതനായ റിട്ട. ഡിഇഒ നീലങ്കാവില്‍ ലാസറിന്റെ ഭാര്യ ലീല(78)നിര്യാതയായി. മക്കള്‍ : ജോര്‍ജ്ജ്, തോമസ്, ലിസി. മരുമക്കള്‍: നാന്‍സി, ജെസി, ആന്റോ. ശവസംസ്‌ക്കാരം ശനിയാഴ്ച വൈകീട്ട് നാലിന് പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ത്ഥകേന്ദ്രം സെമിത്തേരിയില്‍.

Comments are closed.