mehandi new

നീലങ്കാവില്‍ ജോസ് മാസ്റ്റര്‍ നിര്യാതനായി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

IMG_20190217_132726പാവറട്ടി: അദ്ധ്യാപകനും എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ എന്‍ എം ജോസ്മാസ്റ്റര്‍ (81) നിര്യാതനായി.
റിട്ട.ഹയര്‍ സെക്കന്‍ററി അദ്ധ്യാപകൻ  (ജി.എച്ച്.എസ്എസ്. പെരിങ്ങോട്ടുകര), വര മരുതയൂര്‍ ജി.യു.പി.സ്കൂള്‍ പ്രധാന അദ്ധ്യാപകൻ, പാവറട്ടി പബ്ളിക്ക് ലൈബ്രറി ഡയറക്റ്റര്‍, പാരിഷ് ബുളളറ്റില്‍ പത്രാധിപസമിതി അംഗം, മതാദ്ധ്യാപകന്‍ എന്നീ മേഘലകളിൽ  സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ : പരേതയായ സൂസന്ന (റിട്ട. അദ്ധ്യാപിക ബി.ബി.എ.എല്‍.പി.എസ്. മണത്തല). മക്കള്‍:  ആനി ഏന്‍റണി(അദ്ധ്യാപിക, ഡെല്‍ഹി പബ്ളിക്ക് സ്കൂള്‍), ഷാജന്‍ ജോസ് (അദ്ധ്യാപകന്‍, സെന്‍റ് ജോസഫ്സ് എച്ച്.എസ്.എസ്. പാവറട്ടി), സൈമണ്‍ ജോസ് (അദ്ധ്യാപകന്‍, പി.എസ്.എം. വി.എച്ച്.എസ്. കാട്ടൂര്‍), റാഫി നീലങ്കാവില്‍ (അദ്ധ്യാപകന്‍, ബി.ബി.എ.എല്‍.പി.എസ്. മണത്തല) മരുമക്കള്‍ : ഏന്‍റണി വി.എല്‍. (മാനേജര്‍, കാത്തലിക് സിറിയന്‍ ബാങ്ക്, പാവറട്ടി), സിജി ചെറിയാന്‍ (അദ്ധ്യാപിക, സെന്‍റ് തെരേസാസ് യു. പി.എസ്. മണലൂര്‍), ശില്‍പ ടി.ജെ. (അദ്ധ്യാപിക, എല്‍.എഫ്.സി.യു.പി.എസ്. മമ്മിയൂര്‍), പ്രിയ പോള്‍ (അദ്ധ്യാപിക, സെന്‍റ്. ജെമ്മാസ്. യു. പി.എസ്. മനക്കൊടി).
മൃതസംസ്കാരം  തിങ്കളാഴ്ച 18.02.2019 ഉച്ചതിരിഞ്ഞ് 4.00 ന് പാവറട്ടി സെന്‍റ് ജോസഫ്സ് തീര്‍ത്ഥകേന്ദ്രത്തില്‍വെച്ച് നടത്തപ്പെടും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.