mehandi new

ആദ്യാക്ഷരം കുറിച്ച് ഒരുമനയൂർ പഞ്ചായത്ത്‌ തല പ്രവേശനോത്സവം

fairy tale

ഒരുമനയൂർ : ഒരുമനയൂർ പഞ്ചായത്ത്‌ തല സ്കൂൾ പ്രേവേശനോത്സവം എ യു പി സ്കൂൾ ഒരു മനയൂർ സ്കൂളിൽ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്  പ്രവേശനോത്സവം ഉദ്ഘാടനം  ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. ടി ഫിലോമിന ടീച്ചർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനധ്യാപിക ഷിനി ഫ്ലവർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ മാനേജർ രാമകൃഷ്ണ മേനോൻ മുഖ്യതിഥിയായി.. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി രവീന്ദ്രൻ, പിടിഎ പ്രസിഡണ്ട് അബ്ദുൽ  റസാക്ക്, എം പി ടി അംഗങ്ങൾ, പിടിഎ അംഗങ്ങൾ  ജനപ്രതിനിധികൾ ആശംസകൾ അറിയിച്ചു.

planet fashion

Comments are closed.