ഒരുമനയൂര്‍ ഇസ്ലാമിക് സ്‌കൂള്‍ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ ഓണക്കോടി സമ്മാനിച്ചു

ഒരുമനയൂര്‍: ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി.എച്ച്.എസ്.ഇ. എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ ഗുരുവായൂര്‍ നഗരസഭാ അഗതിമന്ദിരം സന്ദര്‍ശിച്ച് അന്തേവാസികള്‍ക്ക് ഓണക്കോടി സമ്മാനിച്ചു. നഗരസഭാ ക്ഷേമകാര്യ ചെയര്‍മാന്‍ സുരേഷ് വാര്യര്‍ ഓണക്കോടി വിതരണം ഉദ്ഘാടനം ചെയ്തു.

Comments are closed.