ഒരുമനയൂർ ലിറ്റിൽ ഫ്ലവർ പള്ളിത്തിരുനാളിന് നാളെ തുടക്കം

ഒരുമനയൂർ : ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിൻ്റേയും 88 ആമത് സംയുക്ത തിരുനാളിന് നാളെ തുടക്കം. ദീപാലങ്കാരത്തിൻ്റെ സ്വിച്ച്ഓൺ കർമ്മം

ഫാദർ ആൻ്റോ ഒല്ലൂക്കാരൻ (വികാരി സെൻ്റ് തോമസ് ചർച്ച് ഏങ്ങണ്ടിയൂർ) നിർവ്വഹിച്ചു. ഒക്ടോബർ 12, 13 ശനി, ഞായർ തിയ്യതികളിലാണ് തിരുനാൾ.

Comments are closed.