mehandi new

ഉംറ തീർത്ഥാടക ഒരുമനയൂർ സ്വദേശി മദീനയിൽ മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

IMG_20190306_121350ചാവക്കാട് : ഉംറ നിർവഹിക്കാൻ പോയ ഒരുമനയൂർ നോർത്ത്  രായംമരക്കാർ വീട്ടിൽ  മൂത്തേടത്ത് അബൂബക്കർ ഭാര്യ
ഉമ്മു കുൽസു (58 ) മദീനയിൽ നിര്യാതയായി.
രണ്ടാഴ്ച മുൻപ് ഉംറ നിർവഹണത്തിന് സൗദി അറേബ്യയിലേക്ക് പോയ ഇവർ നാളെ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.
മൃതദേഹം മദീനയിൽ മറവ് ചെയ്യും.
മക്കൾ : നിഷാദ് ജിഹാസ്, റഹ്മത്, മുസ്തഫ, റഹീം. മരുമകൾ : ഫസീല, ഷഹന, ആരിഫ്, ഹുസൈൻ.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.