ഒരുമനയൂര്‍: വില്യംസിനടുത്ത് പൂളക്കല്‍ ഉസ്മാന് ഹാജി (85) നിര്യാതനായി. ഭാര്യ : സൈനബ. മക്കള്‍: റഷീദ് (ഷാര്‍ജ), നബീസു, സുലു. മരുമക്കള്‍: സുബൈദ (അധ്യാപിക എ യു പി എസ് ഒരുമനയൂര്‍), പരേതരായ ഹംസ, ഷംസു. കബറടക്കം ചൊവ്വാഴ്ച്ച രാവിലെ 11.30ന് ബ്ലാങ്ങാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.
Comments are closed.