mehandi banner desktop
Chavakkad online

പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ഒരുമനയൂര്‍ : ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് കെ ജെ ചാക്കോ ഉദ്ഘാടനം ചെയ്തു. നിര്‍ധന രോഗികളായ അന്‍പതു പേര്‍ക്ക് പാലിയേറ്റീവ് കിറ്റ്‌ വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് ആഷിത കുണ്ടിയത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാരായ മൊയിനുധീന്‍ പി പി, ജാസിദ ഷംസീര്‍, കെ കെ ജ്യോതി, മെമ്പര്‍ മാരായ കെ വി രവീന്ദ്രന്‍, പി കെ അലി, നഷറ, സിന്ധു അശോകന്‍, ലീന സജീവന്‍, വി ഹംസകുട്ടി, നളിനി ലക്ഷ്മണന്‍, ശിനി ഷാജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ എ രാജന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സായ് കിഷോര്‍, പബ്ലിക് ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാഖി വിജയന്‍ എന്നിവര്‍ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.