mehandi banner desktop
Chavakkad online

നെഹ്‌റു ട്രോഫി വള്ളം കളിയിൽ പങ്കെടുക്കാൻ ഒരുമനയൂർ സൺ റൈസ് ക്ലബ്ബും

Ft

Jan oushadi

ഒരുമനയൂർ : ആലപ്പുഴയിൽ നടക്കുന്ന പ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളം കളിയിൽ പങ്കെടുക്കാൻ ഒരുമനയൂർ സൺ റൈസ് ക്ലബ്ബും. ടീമിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് ഗുരുവായൂർ എം എൽ എ എൻ കെ അക്ബറിന്റെ സാനിധ്യത്തിൽ ക്യാപ്റ്റൻ ഷനിൽ നിർവഹിച്ചു.
ഒരുമനയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷഹർബാൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ അംഗങ്ങളായ ബിന്ദു, നസീർ, ആരിഫ എന്നിവരും മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചാക്കോ, റഷീദ് കാരയിൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ഹാഷിം പടുങ്ങൽ നന്ദി പറഞ്ഞു.

Comments are closed.