Sign in
Sign in
Recover your password.
A password will be e-mailed to you.
കൊച്ചന്നൂർ സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു
വടക്കേകാട് : കൊച്ചന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് നിലവിൽ വന്നു. വടക്കേക്കാട് പോലീസ് സ്റ്റേഷൻ ഓഫീസർ സുധീർ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ( എസ് പി ജി ) പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. കുട്ടികളുടെ!-->…
ക്ലാസ് ടൈമിൽ സ്കൂളിൽ എസ് എഫ് ഐ പ്രോഗ്രാം – കടപ്പുറം ഗവണ്മെന്റ് ഫിഷറീസ് സ്ക്കൂളിലേക്ക്…
കടപ്പുറം: ക്ലാസ് ടൈമിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ട് കടപ്പുറം ഗവൺമെൻറ് ഫിഷറീസ് യു.പി സ്ക്കൂളിൽ എസ്.എഫ്.ഐ പരിപാടി സംഘടിപ്പിച്ചതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയങ്ങാടി!-->…

ബ്രേക്ക് നഷ്ടപ്പെട്ട കെ എസ് ആർ ടി സി ബസ്സ് ഗുരുവായൂർ അമ്പലനടയിലേക്ക് കയറി ബാരിക്കേഡ് ഇടിച്ചു…
ഗുരുവായൂർ: ബ്രൈക്ക് നഷ്ടപ്പെട്ട കെ എസ് ആർ ടി സി ബസ്, ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിൽ ഇരുമ്പ് പൈപ്പിൽ സ്ഥിരമായി സ്ഥാപിച്ച ബാരിക്കേഡ് ഇടിച്ചു തകർത്തു. ഗേറ്റിനടുത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലേക്ക് ബസ്സ് ഇടിച്ചു കയറി.!-->…
നമ്മൾ ചാവക്കാട്ടുകാർ ഒരു ആഗോള സൗഹൃദ കൂട്ട് യു.എ.ഇ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദുബായ് : രക്തദാനം മഹാദാനം എന്ന സന്ദേശം ഓര്മ്മപ്പെടുത്തി നമ്മൾ ചാവക്കാട്ടുകാർ ഒരു ആഗോള സൗഹൃദ കൂട്ട് യു.എ.ഇ ചാപ്റ്റർ സോഷ്യൽ വെൽഫയർ കമ്മറ്റിയും ബി.ഡി.കെ യു.എ.ഇ ചാപ്റ്ററും സംയുക്തമായി ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സഹകരണത്തോടെ!-->…

ചാവക്കാട് കോടതി അങ്കണത്തിൽ ലോക രക്തദാന ദിനം ആചരിച്ചു
ചാവക്കാട്: ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റിയും,ചാവക്കാട് മോസസ് ലാബും സംയുക്തമായി ലോക രക്തദാന ദിനം ആചരിച്ചു. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജില്ലാ ജഡ്ജ്!-->…
കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ മൃതദേഹം നാളെ രാവിലെ 8.30ന്…
ഗുരുവായൂർ : കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച ചാവക്കാട് പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ മൃതദേഹം നാളെ വെള്ളിയാഴ്ച രാവിലെ 8.30ന് നെടുംമ്പാശ്ശേരി എയർപോർട്ടിൽ എത്തും. മന്ത്രി കെ.രാജൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എയർപോർട്ടിൽ ഉണ്ടാകും. സംസ്ഥാന!-->…

കടലില് കുളിക്കാനിറങ്ങി അപകടത്തില്പെട്ട വിദ്യാര്ത്ഥിയെ രക്ഷിച്ച യുവാക്കള്ക്ക് നാടിന്റെ ആദരം
പുന്നയൂർക്കുളം: കടലില് കുളിക്കാനിറങ്ങി അപകടത്തില്പ്പെട്ട വിദ്യാര്ത്ഥിയെ സാഹസികമായി രക്ഷിച്ച യുവാക്കള്ക്ക് നാടിന്റെ ആദരം. അണ്ടത്തോട് കുമാരന്പടി ചെട്ട്യാം വീട്ടില് ഗണേശന്റെ മകന് അഭിനേശ് (17) ആണ് അപകടത്തില്പ്പെട്ടത്. തിങ്കളാഴ്ച്ച!-->…
ശ്രീകൃഷ്ണ കോളേജ് അലുംനി യു എ ഇ ചാപ്റ്റർ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
ദുബായ് : അലൂമിനി അസോസിയേഷൻ ഓഫ് ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ (ആസ്ക് ) യു എ ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 1 സംഘടിപ്പിച്ചു. ദുബൈ ഖിസൈസിലെ ബാഡ്മിൻ്റൺ സ്പോർട്സ് അക്കാദമിയിൽ വെച്ച് നടന്ന ടൂർണമെന്റിൽ അൻവർ സാദിഖ്, അജാസ്!-->…

കുവൈറ്റ് തീപിടുത്തം: സുഹൃത്ത് മൃതദേഹം തിരിച്ചറിഞ്ഞു ചാവക്കാട് സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു
ചാവക്കാട്: കുവൈറ്റ് അഗ്നിബാധയിൽ ചാവക്കാട് സ്വദേശി മരിച്ചതായി സ്ഥിരീകരിച്ചു. തെക്കൻ പാലയൂർ താമസിക്കുന്ന തിരുവല്ല സ്വദേശി തോപ്പിൽ ബിനോയ് തോമസാണ് (44)മരിച്ചത്. കുവൈറ്റ് തീപിടുത്തത്തിന് ശേഷം ബിനോയ് നെ കുറിച്ച് ഒരു വിവരവുമില്ലെന്നു കാണിച്ച്!-->…
കുവൈറ്റ് തീപിടുത്തം: ചാവക്കാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി – നോർക്കക്ക് പരാതി നൽകി
ചാവക്കാട്: കുവൈറ്റ് ദുരന്തത്തിന് പിന്നാലെ ചാവക്കാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി. തെക്കൻ പാലയൂർ താമസിക്കുന്ന തിരുവല്ല സ്വദേശി തോപ്പിൽ ബിനോയ് തോമാസ് (44) എന്ന യുവാവിനെയാണ് കാണാനില്ലെന്ന പരാതിയുള്ളത്. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി!-->…
