Sign in
Sign in
Recover your password.
A password will be e-mailed to you.
ചാവക്കാട് തീപിടുത്തം നഷ്ടം രണ്ട് കോടിയിലേറെ – കൂടെയുണ്ട്; കടയുടമകളെ ആശ്വസിപ്പിച്ച് ചാവക്കാട്…
ചാവക്കാട് : ചാവക്കാട് ടൗണിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെ ഉണ്ടായ തീപിടുത്തത്തിൽ കോടികളുടെ നഷ്ടം സംഭവിച്ചെന്ന് ചാവക്കാട് മർച്ചന്റ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. മൂന്ന് സ്ഥാപനങ്ങൾക്ക് കൂടി സ്റ്റോക് ഇനത്തിൽ മാത്രം ഒരു കോടി രൂപയും, കെട്ടിടത്തിന്റെ!-->…
ചാവക്കാട് നഗരമധ്യത്തിലെ കെട്ടിടത്തിനു തീ പിടിച്ചു – കച്ചവട സ്ഥാപനങ്ങൾ ഉൾപ്പെടെ കെട്ടിടം…
ചാവക്കാട് : ചാവക്കാട് നഗരമധ്യത്തിലെ കെട്ടിടത്തിനു തീ പിടിച്ചു. കച്ചവട സ്ഥാപനങ്ങൾ ഉൾപ്പെടെ കെട്ടിടം കത്തിനശിച്ചു. ചാവക്കാട് ജങ്ഷനിൽ കുന്നംകുളം റോഡിലുള്ള അസീസ് ഫൂട്ട് വെയർ, ടിപ് ടോപ് ഫാൻസി ഷോപ്പ്, തുണിക്കട എന്നിവ!-->!-->!-->…
പ്രവാസലോകത്ത് അദ്ധ്വാനിക്കുന്നതിനോടൊപ്പം അശരണരുടെ കണ്ണീരൊപ്പാന് സമയവും സമ്പാദ്യവും മാറ്റിവെക്കുന്ന…
അണ്ടത്തോട്: പ്രവാസലോകത്ത് തന്റെ കുടുംബം പോറ്റാന് അദ്ധ്വാനിക്കുന്നതിനോടൊപ്പം അശരണരുടെ കണ്ണീരൊപ്പാന് കൂടി സമയവും സമ്പാദ്യവും മാറ്റിവെക്കുന്ന കെ എം സി സി പ്രവര്ത്തകരുടെ പ്രവര്ത്തനങ്ങള് തുല്യതയില്ലാത്തതാണെന്ന് മുസ്ലിം ലീഗ് ഗുരുവായൂര്!-->…
കോർഫ് ബോൾ ദേശീയ ചാമ്പ്യൻഷിപ് – കേരള ടീമിനു വേണ്ടി പന്തെറിയാൻ വടക്കേകാട് ഐ സി എ സ്കൂൾ…
വടക്കേകാട് : ദേശീയ സബ്ജൂനിയർ കോർഫ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിനു വേണ്ടി പന്തെറിയാൻ വടക്കേകാട് ഐ സി എ ഇ എച്ച് എസ് സ്കൂൾ വിദ്യാർത്ഥിയും. കുന്നംകുളം വടുതല സ്വദേശി പള്ളിപ്പുറത്ത് ഷമീർ മൊയ്തുട്ടി റംലത്ത് ദമ്പതികളുടെ മകനും ഒൻപതാം ക്ലാസ്!-->…
സർക്കാറിന്റെ വഞ്ചനക്കെതിരെ സബ്ബ് ട്രഷറിക്ക് മുന്നിൽ ക്ഷാമബത്ത ഉത്തരവ് കത്തിച്ച് പ്രതിഷേധം
ചാവക്കാട് : 39 മാസത്തെ ക്ഷാമബത്ത കുടിശിക അനുവദിക്കാത്ത സർക്കാർ നയത്തിൽ പ്രതിഷേധിച്ച് സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. 2021മുതൽ ലഭിക്കേണ്ട ക്ഷാമാശ്വാസം 2 % അനുവദിച്ച് ഉത്തരവ് ഇറങ്ങിയെങ്കിലും കുടിശിക അനുവദിക്കാതെ 2024!-->…
ഗുരുവായൂർ മേൽശാന്തിയെ തെരഞ്ഞെടുത്തു
ഗുരുവായൂർ : ഗുരുവായൂർ മേൽശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനയിൽ മധുസൂദനൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഇദ്ദേഹം മേൽശാന്തിയാകുന്നത്.
സി എ എ ക്കെതിരെ മണത്തല മേഖലാ കോൺഗ്രസിന്റെ നൈറ്റ് മാർച്ച്
ചാവക്കാട് : കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമത്തിനെതിരെ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് നടത്തി. മണത്തല കാണംകോട്ട് സ്ക്കൂൾ പരിസരത്ത് നിന്ന് പുറപ്പെട്ട മാർച്ച് ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ മുമ്പിൽ സമാപിച്ചു.!-->…
ഗുരുവായൂരിൽ പണമിടപാട് സ്ഥാപനം കുത്തി തുറന്ന് 32,40,650 രൂപ കവർന്നയാൾ പിടിയിൽ – പ്രതി ഇതേ…
ഗുരുവായൂർ : പണമിടപാട് സ്ഥാപനം കുത്തി തുറന്ന് 32,40,650 രൂപ കവർന്നയാളെ പോലീസ് പിടികൂടി. ഇതേ കമ്പനിയുടെ അരണാട്ടുകര ശാഖയിലെ മാനേജരായ തൃശൂർ അമല നഗർ സ്വദേശി തൊഴുത്തും പറമ്പിൽ ജോയ് ജോസഫ് മകൻ അശോഷ് ജോയ് (34) ആണ് പിടിയിലായത്.
!-->!-->!-->…
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനരോഷം – എൽ ഡി എഫ് ചാവക്കാട് റാലി നടത്തി
ചാവക്കാട് : പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ എൽ ഡി എഫ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മുല്ലത്തറ ഹോച്മിൻ സെന്ററിൽ നിന്നും ആരംഭിച്ച റാലിയിൽ നൂറുകണക്കിന് പേർ!-->…
പൗരത്വ നിയമ വിജ്ഞാപനത്തിനെതിരെ പ്രതിഷേധമുയർത്തി യൂത്ത് ലീഗ് ഫ്രീഡം മാർച്ച്
ചാവക്കാട് : രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നതിന് ഭരണഘടനാ വിരുദ്ധവുമായ പൗരത്വ നിയമ വിജ്ഞാപനം പുറപ്പെടുവിച്ച മോദി സർക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്രീഡം മാർച്ച് സംഘടിപ്പിച്ചു.!-->…