Sign in
Sign in
Recover your password.
A password will be e-mailed to you.
കളരിപയറ്റ് ആചാര്യൻ സി ശങ്കരനാരായണ മേനോന്റെ ദാരുശില്പം അനാച്ഛാദനം ചെയ്തു
ചാവക്കാട്: കളരിപയറ്റ് ആചാര്യനും പദ്മശ്രീ പുരസ്കാര ജേതാവുമായ ചുണ്ടയില് ശങ്കരനാരായണമേനോന്റെ(ഉണ്ണി ഗുരുക്കള്) ഒന്നാം അനുസ്മരണയോഗം എന്.കെ.അക്ബര് എം.എല്.എ. ഉദ്ഘാടനം ചെയ്തു. ചാവക്കാട് വല്ലഭട്ട കളരിസംഘത്തിൽ നടന്ന ചടങ്ങിൽ ഉണ്ണിഗുരുക്കളുടെ!-->…
ചാവക്കാട് ബ്ലോക്ക് തല സ്കൂൾ പ്രവേശനോത്സവം തിങ്കളാഴ്ച കൊച്ചന്നൂർ ജി എച്ച് എസ് സ്കൂളിൽ –…
കൊച്ചന്നൂർ : ചാവക്കാട് ബ്ലോക്ക് തല സ്കൂൾ പ്രവേശനോത്സവം തിങ്കളാഴ്ച കൊച്ചന്നൂർ ജി എച്ച് എസ് സ്കൂളിൽ രാവിലെ 09.30 ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം നിർവഹിക്കും. ഇന്ന് കൊച്ചന്നൂർ സ്കൂളിൽ നടന്ന യോഗത്തിൽ സ്വാഗതസംഘം രൂപീകരിച്ചു.!-->…

എംആർആർഎം ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേയും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു
ചാവക്കാട് : എംആർ ആർ എം ഹയർ സെക്കൻഡറി സ്കൂളിലെ മെറിറ്റ് ഡേയും പഠനോപകരണ വിതരണവും സ്കൂൾ മാനേജർ ശ്രീ എം യു ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എംഡി ഷീബയുടെ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം സന്ധ്യ സ്വാഗതം!-->…
ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി എം.എല്.എ പ്രതിഭ പുരസ്കാരം 2024 – മണ്ഡലത്തിലെ 600 ലധികം…
ചാവക്കാട് : മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന എം.എല്.എ പ്രതിഭ പുരസ്കാരം 2024 ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. ഗുരുവായൂര് നിയോജക മണ്ഡലത്തിലെ താമസക്കാരും മണ്ഡലത്തിലെ സ്ക്കൂളുകളില് പഠിച്ചവരുമായ !-->…

ചേറ്റുവ ഹാർബറിനടുത്ത് പുഴയിൽ കണ്ടെത്തിയ മൃതദേഹം കണ്ടാണശേരി സ്വദേശിയുടേത്
ഗുരുവായൂർ : ഇന്നലെ വൈകീട്ട് ചേറ്റുവ ഹാർബറിനടുത് പുഴയിൽ കണ്ട മൃതദേഹം ഗുരുവായൂർ സ്വദേശിയുടേതാണെന്നു തിരിച്ചറിഞ്ഞു. ഗുരുവായൂർ കണ്ടാണശേരി സ്വദേശി പണ്ടാരവീട്ടിൽ രാജ് നന്ദകുമാറാണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ!-->…
ഗുരുവായൂരിലെ അശാസ്ത്രീയ ട്രാഫിക് പരിഷ്കരണം പിൻവലിക്കണം – യൂത്ത് കോൺഗ്രസ്സ്
ഗുരുവായൂർ : ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഗുരുവായൂരിൽ നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണം അപക്വവും അശാസ്ത്രീയമാണെന്ന് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു. ഭക്തജനങ്ങളെയും ഗുരുവായൂർ!-->…

കളരിപയറ്റ് ആചാര്യൻ സി.ശങ്കരനാരായണ മേനോന് അനുസ്മരണവും ദാരുശില്പം അനാച്ഛാദനവും വെള്ളിയാഴ്ച –…
ചാവക്കാട്: കളരിപയറ്റ് ആചാര്യനും പദ്മശ്രീ പുരസ്കാര ജേതാവുമായ ചുണ്ടയില് ശങ്കരനാരായണമേനോന്റെ(ഉണ്ണി ഗുരുക്കള്) ഒന്നാം അനുസ്മരണയോഗം വെള്ളിയാഴ്ച സംഘടിപ്പിക്കുമെന്ന് അനുസ്മരണ കമ്മിറ്റി ജനറല് കണ്വീനര് കെ.ടി.ബാലന് പത്രസമ്മേളനത്തില്!-->…
ചേറ്റുവ ഹാർബറിന് സമീപം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
വാടാനപ്പള്ളി .: മധ്യവയസ്ക്കന്റെ മൃതദേഹം ചേറ്റുവ ഹാർബറിന് സമീപം പുഴയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നു വൈകീട്ട് മൂന്നോടെ നാട്ടുകാരാണ് മ്യതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതോടെ വാടാനപ്പള്ളി പൊലീസെത്തി മൃതദേഹം കരക്കെത്തിച്ചു.!-->…

എം എസ് എഫ് ബാലകേരളം സൂപ്പർ ലീഗ് ലിബറേറ്റ് പുതിയറ വിജയികളായി
ചാവക്കാട് : എം എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ് മുതൽ സംസ്ഥാന തലം വരെ സംഘടിപ്പിച്ചിട്ടുള്ള ബാല കേരളം സൂപ്പർ ലീഗ് ബി എസ് എൽ 2024 ആവേശമായി. എം എസ് എഫ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ചാവക്കാട് പ്രചര ടറഫിൽ സംഘടിപ്പിച്ച!-->…
നമ്മൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 2 വിന് ആവേശോജ്ജ്വല സമാപനം
ദുബായ്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് യുഎഇ ചാപ്റ്റർ സംഘടിപ്പിച്ച നമ്മൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 2' 26 മെയ് 2024 ന് ദുബായിലെ ഖുസൈസിലെ ബാഡ്മിന്റൺ സ്പോർട്സ് അക്കാദമിയിൽ നടന്നു. എൻ ടി വി ചാനൽ ചെയർമാൻ മാത്തുക്കുട്ടി!-->…
