Sign in
Sign in
Recover your password.
A password will be e-mailed to you.
കേരള ടെക്സ്റ്റൈൽസ് & ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി…
ചാവക്കാട്: കേരള ടെക്സ്റ്റൈൽസ് & ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ചാവക്കാട് മുൻസിഫ് കോടതിക്ക് സമീപം ഷെർമീസ് കിച്ചൺ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗം കെ ടി ജി എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി!-->…
ചാവക്കാട് ഉപജില്ല ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
വടക്കേകാട് : ചാവക്കാട് ഉപജില്ല സ്കൂൾ ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് മണികണ്ഠേശ്വരം എയ്സ് ബാഡ്മിൻറൺ അക്കാദമി ഇൻഡോർ കോർട്ടിൽ ആരംഭിച്ചു. ചാവക്കാട് ബ്ലോക്ക് വൈസ് പ്രസിഡണ്ടും വടക്കേക്കാട് ബ്ലോക്ക് ഡിവിഷൻ മെമ്പറുമായ തെക്കുമുറി കുഞ്ഞുമുഹമ്മദ്!-->…

ചാവക്കാട്ടെ ജൂത ശിലാ ലിഖിതത്തെക്കുറിച്ച് പഠനം നടത്തണം – കേരള പ്രാദേശിക ചരിത്ര പഠന സമിതി
ചാവക്കാട്: താലൂക്ക് ഓഫീസ് ചുമരിൽ സ്ഥാപിച്ച ജൂത ശിലാ ലിഖിതത്തെക്കുറിച്ച് പഠനം നടത്തണമെന്ന് കേരള പ്രാദേശിക ചരിത്ര പഠന സമിതി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. പാലയൂർ ജൂത ബസാറിൽ നിന്ന് ജൂതൻമാർ പിൻമാറിയപ്പോൾ സിനഗോഗിൽ ഉപേക്ഷിച്ചു പോയ!-->…
അനധികൃത വഴിയോര കച്ചവടത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി നവംബർ ഒന്നിന് നഗരസഭക്ക് മുന്നിൽ…
ചാവക്കാട് : അനധികൃത വഴിയോര കച്ചവടം നിരോധിക്കുക എന്നാവശ്യപ്പെട്ട് വ്യാപാര വ്യവസായി ഏകോപന സമിതി നവംബർ ഒന്നിന് പ്രതിഷേധ കച്ചവടം സംഘടിപ്പിക്കുന്നു. ജില്ലയിലെ നൂറോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുൻപിൽ തെരുവ് കച്ചവടം നടത്തി!-->…

പ്രദേശിക ചരിത്ര പഠന സമിതി തൃശൂർ ജില്ലാ ഘടക രൂപീകരണ യോഗം ഇന്ന്
ചാവക്കാട് : കേരള പ്രദേശിക ചരിത്ര പഠന സമിതിയുടെ തൃശ്ശൂര് ജില്ലാ ഘടക രൂപീകരണവുമായി ബന്ധപ്പെട്ടുള്ള പ്രഥമ യോഗം ഇന്ന് (ഒക്ടോബര് 28 ശനിയാഴ്ച) മൂന്നുമണിക്ക് ചാവക്കാട് റഹ്മാനിയ ആര്ക്കേഡിലുള്ള പ്രസ്സ് ഫോറം ഹാളില് ചേരുമെന്ന് കേരള!-->…
തെക്കൻ പാലയൂർ ബദിരിയ്യ മസ്ജിദ് കമ്മറ്റി ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും പ്രാർത്ഥനയും നടത്തി
ചാവക്കാട് : ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന നരനായാട്ടിൽ പ്രതിഷേധിച്ചും പിറന്ന നാട്ടിൽ ജീവിക്കാനായി പൊരുതുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യപ്പെട്ടും തെക്കൻ പാലയൂർ ബദിരിയ്യ മസ്ജിദ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമവും!-->…

ലോഗോ പ്രകാശനം നവംബർ മൂന്നിന് – ഉപജില്ലാ കലോത്സവ ലോഗോ മത്സരം സൃഷ്ടികൾ സമർപ്പിക്കാൻ ഇനി നാലു…
വടക്കേക്കാട്: നവംബർ 15 മുതൽ 18 വരെ വടക്കേക്കാട് ഐ സി എ ഇംഗ്ലീഷ് ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നവംബർ മൂന്നിന് എൻ കെ അക്ബർ എം എൽ എ നിർവഹിക്കുമെന്ന് പബ്ലിസിറ്റി കൺവീനർ ഹസീന കാനം!-->…
ഫലസ്തീൻ – പിഡിപി ഐക്യദാർഢ്യ പ്രതിഷേധജ്ജ്വാല സംഘടിപ്പിച്ചു
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ പിഡിപി ഗുരുവായൂർ മണ്ഡലം കമ്മറ്റി ഫലസ്തീൻ ഐക്യദാർഢ്യ പ്രതിഷേധജ്ജ്വാല സംഘടിപ്പിച്ചു. ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് മനാഫ് എടക്കഴിയൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് ഷാഫി പാപ്പാളി സ്വഗതം പറഞ്ഞു. വൈസ്!-->…

ഫലസ്തീന് ഐക്യദാർഢ്യം – മനുഷ്യാവകാശ റാലി സംഘടിപ്പിച്ചു
മന്ദലാംകുന്ന് : ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖൃത്തിൽ മനുഷ്യാവകാശ റാലിയും സംഗമവും സംഘടിപ്പിച്ചു. മന്ദലാംകുന്ന് നിന്നും ആരംഭിച്ച് പഞ്ചവടിയിൽ സമാപിച്ച!-->…
ഗുരുവായൂർ റെയിൽവേ റോഡ് ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക്ക – ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ്…
ചാവക്കാട് : ഗുരുവായൂർ റെയിൽവേ റോഡ് ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക എന്നാവശ്യപ്പെട്ട് ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ ( സി ഐ ടി യു ) ചാവക്കാട് ഏരിയ കമ്മിറ്റി ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ജെ എൽ മീണക്ക് നിവേദനം നൽകി. യൂണിയൻ!-->…
