mehandi new

സതേൺ ഇന്ത്യ ശാസ്ത്ര മേളയിൽ ഏങ്ങണ്ടിയൂർ നാഷണൽ ഹയർസെക്കണ്ടറി സ്‌കൂളിന് നേട്ടം

ഏങ്ങണ്ടിയൂർ : സതേൺ ഇന്ത്യ ശാസ്ത്ര മേളയിൽ ഏങ്ങണ്ടിയൂർ നാഷണൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് മൂന്നാം സ്ഥാനം. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ വെച്ച് നടന്ന സയൻസ് ഫെയറിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത ശിവതേജസ്. പി. എസ്, അഖിൽ

മണത്തല വാട്ടർ ടാങ്കിനു കിഴക്ക് സിങ്കർ ലൈൻ റോഡരുകിലെ തോട്ടിൽ വീണ് യുവാവ് മരിച്ചു

ചാവക്കാട്: മണത്തല വാട്ടർ ടാങ്കിനു കിഴക്ക് സിങ്കർ ലൈൻ റോഡരുകിലെ തോട്ടിൽ വീണ് യുവാവ് മരിച്ചു. കൈപറമ്പ് പൂനൂർ കൂട്ടാലക്കൽ വീട്ടിൽ നിമേഷ് (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. തോട്ടിൽ നിന്നും ശബ്ദം കേട്ട് എത്തിയ

ഒരുമനയൂരിൽ കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ഒരുമനയൂർ : ജില്ലാ പഞ്ചായത്തും ഒരുമനയൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി, മൂന്നാം ഘട്ടം കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ല ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വിട്ടി പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്

കുത്തിവെപ്പിനെ തുടർന്ന് എഴുവയസ്സുകാരന്റെ കാൽ തളർന്ന സംഭവം – ഹൈക്കോടതി റിപ്പോർട്ട് തേടി

ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് ചികിത്സ തേടിയെത്തിയ ഏഴു വയസ്സുകാരന് കുത്തിവെപ്പിനെ തുടർന്ന് കാൽ തളർന്ന സംഭവത്തിൽ ഹൈക്കോടതി ഡി എം ഒ യിൽ നിന്നും റിപ്പോർട്ട് തേടി. കുട്ടിയുടെ പിതാവ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത സ്വകാര്യ

എൽ ഡി എഫ് അധ്യാപകർക്ക് നൽകിയ ഉറപ്പ് പാലിക്കുക ; പങ്കാളിത്ത പെൻഷൻ ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ…

ചാവക്കാട് : കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് ചാവക്കാട് ഉപജില്ലാ സമ്മേളനം സംസ്ഥാന ട്രഷറർ കെ ജെ മേജോ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് പ്രകടനപത്രികയിൽ അധ്യാപകരോട് നൽകിയ വാഗ്ദാനം നിറവേറ്റാൻ പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി

മമ്മിയൂർ എൽ എഫ് കോളേജ് വിദ്യാർത്ഥിക്ക് എം എ മൾട്ടിമീഡിയയിൽ ഫസ്റ്റ് റാങ്ക്

ഗുരുവായൂർ : മമ്മിയൂർ എൽ എഫ് കോളേജ് വിദ്യാർത്ഥി ഭാഗ്യക്ക് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും എം. എ. മൾട്ടിമീഡിയയിൽ ഫസ്റ്റ് റാങ്ക്. കുന്നംകുളം തെക്കെപുറം പക്കത്ത് സ്മിനിത പ്രദീപ്   ദമ്പതികളുടെ മകളാണ്. നിലവിൽ  മമ്മിയൂർ ലിറ്റിൽ ഫ്ലവർ

നന്മ ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവത്ര : ബേബി റോഡ് ശാഫി നഗറിൽ നന്മ കലാ കായിക സാംസ്‌കാരിക വേദിയുടെ ഓഫീസ് ചാവക്കാട് ചെയർപേഴ്സൺ ഷീജ പ്രശാന്ത്    ഉദ്ഘാടനം ചെയ്തു.  ക്ലബ് പ്രസിഡന്റ്‌ മുഹമ്മദ് നസീഹ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാനവാസ്, ജോയിന്റ് സെക്രട്ടറി നസീഫ്,

മണത്തല നേർച്ച – ദേശക്കാരുടെ ആഘോഷമാക്കി നാലാം ദിവസം വർണ്ണമഴ

ചാവക്കാട് : മണത്തല നേർച്ചയുടെ നാലാം ദിവസം നാട്ടുകാർ ആഘോഷമാക്കി. മണത്തല പള്ളിയും പരിസരവും സത്രീകളും കുട്ടികളും കയ്യടക്കി. ദഫും, പഞ്ചവാദ്യവും മേളം തീർത്തപ്പോൾ വാനിൽ വർണ്ണങ്ങൾ വാരി വിതറി ഫാൻസി വെടിക്കെട്ടിനു തിരികൊളുത്തി.

ഗുരുവായൂർ എൻ ആർ ഐ അസോസിയേഷന് പുതിയ നേതൃത്വം

ഗുരുവായൂർ : ഗുരുവായൂർ എൻ.ആർ.ഐ. അസോസിയേഷൻ്റെ 2024 ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഭിലാഷ് വി. ചന്ദ്രൻ (പ്രസിഡൻ്റ്), സുമേഷ് കൊളാടി (ജനറൽ സെക്രട്ടറി), ജമാലുദ്ദീൻ മരട്ടിക്കൽ (ട്രഷറർ), എം. അബ്ദുൾ അസീസ് പനങ്ങായിൽ (വൈസ് പ്രസിഡൻ്റ്),

ബോട്ടിൽ നിന്നും കടലിൽ വീണ് കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

പൊന്നാനി : പൊന്നാനിയിൽ നിന്നും മത്സ്യ ബന്ധനത്തിനു പോയി ബോട്ടിൽ നിന്നും കടലിൽ വീണ് കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. തിരുവത്ര പടിഞ്ഞാറു ഭാഗം 5 നോട്ടിക്കൽ മയിൽ അകലെ കടലിലാണ് യുവാവ് ബോട്ടിൽ നിന്നും തെറിച്ചു വീണതെന്ന്