Sign in
Sign in
Recover your password.
A password will be e-mailed to you.
കെട്ടുങ്ങൽ തങ്ങൾപ്പടി റോഡ് ഉദ്ഘാടനം ചെയ്തു
പുന്നയൂർക്കുളം : സംസ്ഥാന ഹാർബർ എൻജിനീയറിങ് വകുപ്പ് തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടുങ്ങൽ തങ്ങൾപ്പടി റോഡ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓൺലൈൻ വഴിയാണ്!-->…
ഇഫ്താർ കിറ്റ് വിതരണം നടത്തി
ഒരുമനയൂർ : പി കെ എം ബഷീർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്, ഒരുമനയൂർ റംസാൻ കിറ്റ് വിതരണം ചെയ്തു. ജാതി മത ഭേദമന്യേ സമൂഹത്തിലെ ഏറ്റവും പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. ഡോക്ടർ സൗജാദ് (എംഡി, ഹയാത്ത്!-->…

അണ്ടത്തോട് തഖ്വ ഇംഗ്ലീഷ് ഹൈസ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പുന്നയൂർക്കുളം : ലോക പരിചിന്തന ദിനത്തോടനുബന്ധിച്ചു അണ്ടത്തോട് തഖ്വ റെസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈ സ്കൂളിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റും തൃശ്ശൂർ ജില്ലാ ആശുപത്രിയും സംയുക്തമായാണ് രക്തദാന!-->…

ഓഫ്റോഡ് വൈലി “ജയൻ & നിയാസ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് – ഗല്ലി ഡോൺസ് അഞ്ചങ്ങാടി…
ചാവക്കാട് : ഓഫ്റോഡ് വൈലി "ജയൻ & നിയാസ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിൽ ഗല്ലി ഡോൺസ് അഞ്ചങ്ങാടി ജേതാക്കളായി. റോഡിസ് മണത്തലയെ ഒരു ഗോളിന് പിന്നിലാക്കിയാണ് ഗല്ലി ഡോൺസ് അഞ്ചങ്ങാടി കിരീടം നേടിയത്.
പ്രശസ്ത ഫുട്ബോൾ താരം ശരത് പ്രശാന്ത്!-->!-->!-->…

കേന്ദ്രബജറ്റിലെ കേരളത്തോടുള്ള അവഗണ – സി പിഎം കാൽനട പ്രചരണ ജാഥ അണ്ടത്തോട് സമാപിച്ചു
അണ്ടത്തോട് : കേന്ദ്രബജറ്റിലെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ സി. പി.എം. ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാൽനട പ്രചരണ ജാഥ അണ്ടത്തോട് സെന്ററിൽ സമാപിച്ചു. സേവിയർ ചിറ്റിലപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്ത് ജാഥ!-->…

ബ്രീസ് ആൻഡ് ബീറ്റ്സ് – ഇന്നു മുതൽ അഞ്ചു നാൾ ചാവക്കാട് ബീച്ചിൽ ഉത്സവം
ചാവക്കാട് : തീരദേശ മേഖലയിലെ അയൽക്കൂട്ടങ്ങളുടെ സമഗ്ര വികസനത്തിനായി കുടുംബശ്രീ ജില്ലാ മിഷൻ നടപ്പിലാക്കുന്ന തീരദേശ സംഗമം ബ്രീസ് ആൻഡ് ബീറ്റ്സ് ഇന്ന് ഉച്ചയ്ക്ക് 2.30ന് എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്യും. 22 മുതൽ 26 വരെ ചാവക്കാട്!-->…

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് – എം എൽ എ സല്യൂട്ട് സ്വീകരിച്ചു
ചാവക്കാട് : എം. ആർ. ആർ.എം ഹയർസെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടന്നു. ഗുരുവായൂർ എം എൽ എ എൻ. കെ. അക്ബർ സല്യൂട്ട് സ്വീകരിച്ചു. ചാവക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വി. വി. വിമൽ കേഡറ്റുകൾക്ക് സത്യപ്രതിജ്ഞ!-->…

പുല്ലിന് തീ പിടിച്ചു കാറ്റാടി മരങ്ങൾ കത്തി നശിച്ചു
തിരുവത്ര : ചാവക്കാട് നഗരസഭ ഒന്നാം വാർഡിൽ പടിഞ്ഞാറുഭാഗം ആനത്തലമുക്കിൽ വൻ തീപിടുത്തം. വെള്ളിയാഴ്ച്ച ഉച്ചയോടെ രണ്ടുമണിക്കാണ് കടൽ തീരത്തെ കാറ്റാടി കൂട്ടത്തിൽ തീപ്പിടുത്തം ഉണ്ടായത്. ആനത്തല മുക്ക് ചെങ്കോട്ട പടിഞ്ഞാറ് വരെ യുള്ള കാറ്റടി മരങ്ങളും,!-->…

ഭൂനികുതി; കോൺഗ്രസ് മാർച്ചും ധർണയും നടത്തി
പുന്നയൂർക്കുളം: ഭൂനികുതി അൻപത് ശതമാനം കുത്തനെ ഉയർത്തിയ സംസ്ഥാന സർക്കാരിന്റെ ബജറ്റ് നിർദ്ദേശത്തിനും ജനവിരുദ്ധ നയങ്ങൾക്കുമെതിരേ പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർക്കുളം വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും!-->…

ഒരുമനയൂർ നാഷണൽ ഹുദാ സ്കൂളിൽ ഗ്രാൻഡ് പാരന്റ്സ് ഡേ ആഘോഷിച്ചു
ഒരുമനയൂർ : നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ ഗ്രാൻഡ് പാരൻസ് ഡേ'25 വിപുലമായി ആഘോഷിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ ബാബു നസീർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അബ്ദുൽ ബഷീർ സ്വാഗത പ്രസംഗം!-->…
