Sign in
Sign in
Recover your password.
A password will be e-mailed to you.
പനി മരണം – സംസ്ഥാന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ വിദ്യാർത്ഥിയുടെ വീടും പരിസരവും സന്ദർശിച്ചു
വടക്കേക്കാട് : ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തൃശൂർ ആരോഗ്യ സർവ്വകലാശാലയിലെ കമ്മ്യൂണിറ്റി വിഭാഗം വടക്കേക്കാട് എത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചന്നൂർ കടിച്ചാൽ കടവ്!-->…
കുരഞ്ഞിയൂർ ഏരിമ്മൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം ആഘോഷിച്ചു
പുന്നയൂർ : കുരഞ്ഞിയൂർ ഏരിമ്മൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു. ഫെബ്രുവരി 18 മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ് താലപ്പൊലി മഹോത്സവം നടത്തിയത്. 18ന് ചൊവ്വാഴ്ച കൊടിയേറ്റം നടത്തി ആരംഭിച്ച ഉത്സവ പരിപാടി 20ന്!-->…

ഇന്ന് ചാർ യാർ സൂഫി മ്യൂസിക് ബാൻഡ് ചാവക്കാട് നഗരസഭ ചത്വരത്തിൽ
ചാവക്കാട്: ദേശീയ മാനവികവേദിയുടെയും ചാവക്കാട് ഖരാനയുടെയും നേതൃത്വത്തിൽ ചാർ യാർ സൂഫി ഗായക സംഘം ഫെബ്രുവരി 19-ന് ഇന്ന് വൈകീട്ട് ഏഴുമണിക്ക് ചാവക്കാട് നഗരസഭ ചത്വരത്തിൽ സംഗീത വിരുന്നൊരുക്കം. ഡോ. മദൻമോഹൻസിങ്ങിന്റെ നേതൃത്വത്തിൽ ദീപക്!-->…

മത്സ്യത്തൊഴിലാളികൾക്ക് പിവിസി വാട്ടർ ടാങ്ക് വിതരണം ചെയ്തു
പുന്നയൂർകുളം : ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2023-2024 ന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് പിവിസി വാട്ടർ ടാങ്ക് വിതരണം ചെയ്തു. ഗുണഭോക്തൃ വിഹിതമടക്കം നാല്പത്തിനായിരം രൂപ ചിലവിൽ 10 പേർക്കാണ് വാട്ടർ ടാങ്ക് നൽകിയത്. പുന്നയൂർകുളം ഗ്രാമപഞ്ചായത്ത്!-->…

കെട്ടികിടക്കുന്ന ആർ സി ബുക്കുകൾ ഉടമകൾക്ക് വിതരണം ചെയ്യുക – ആർ.ടി.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ…
ഗുരുവായൂർ : ആർ.ടി.ഒ ഓഫീസുകളിൽ കെട്ടികിടക്കുന്ന ആയിരകണക്കിന് ആർ.സി ബുക്കുകൾ ഉടമകൾക്ക് ഉടനടി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ചാവക്കാട് താലൂക്ക് പൗര സമിതിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ആർ.ടി.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.!-->…

ചാർ യാർ സംഗീത യാത്ര – പുസ്തക പ്രദർശനം തുടങ്ങി
ചാവക്കാട് : ഫെബ്രുവരി 19 നു ദേശീയ മാനവീക വേദിയും ചാവക്കാട് ഖരാനയും സംഘടിപ്പിക്കുന്ന ചാർ യാർ സംഗീത യാത്രയുടെ ഭാഗമായി 18 '19 തീയതികളിൽ നടത്തുന്ന പുസ്തക പ്രദർശനം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. കെ എ മോഹൻദാസ് അധ്യക്ഷതവഹിച്ചു. പി!-->…

ഒരുമനയൂർ നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ മാസ് 25″ പ്രദർശനം സംഘടിപ്പിച്ചു
ഒരുമനയൂർ: നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ മാത് സ്, ആൻ്റിക് ആൻഡ് സയൻസ് എക്സിബിഷൻ "മാസ് 25" പ്രദർശനം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ടി. അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. പത്തോളം സ്റ്റാളുകളിലായി ഒരുക്കിയ പ്രദർശനം !-->…

എസ് വൈ എസ് ചാവക്കാട് സോണിനു പുതിയ നേതൃത്വം – യൂത്ത് കൗൺസിൽ സമാപിച്ചു
ചാവക്കാട് : എസ് വൈ എസ് ചാവക്കാട് സോൺ യൂത്ത് കൗൺസിൽ സമസ്ത ഇസ്‌ലാമിക് സെന്റർ കോൺഫറൻസ് ഹാളിൽ നടന്നു. സോൺ പ്രസിഡന്റ് നിഷാർ മേച്ചേരിപ്പടിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് ഇസ്ഹാഖ് ഫൈസി ചേറ്റുവ ഉദ്ഘാടനം ചെയ്തു. ജില്ലാ!-->…

ആർ.സി ബുക്കുകൾ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നു – നാളെ ആർ.ടി.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ…
ചാവക്കാട് : ആർ.ടി.ഒ ഓഫീസുകളിൽ കെട്ടികിടക്കുന്ന പതിനായിരകണക്കിന് ആർ.സി ബുക്കുകൾ ഉടമകൾക്ക് വിതരണം ചെയ്യാത്ത ഗതാഗത വകുപ്പിൻ്റെ ജനവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ചാവക്കാട് താലൂക്ക് പൗരാവകാശ വേദിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ആർ.ടി.ഒ!-->…

ഷുഹൈബ് | കൃപേഷ് | ശരത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു
അണ്ടത്തോട് : മന്ദാലാംകുന്ന് കെ കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ പുന്നയൂരിന്റെ നേതൃത്വത്തിൽ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു. മന്നലാംകുന്ന് കരുണാഭവനിൽ നടന്ന അനുസ്മരണ യോഗം കെ.കരുണാകരൻ ഫൗണ്ടേഷൻ ചെയർമാൻ ബിനേഷ്!-->…
